ഇലാമപഴം കഴിച്ച പിജെ കുര്യൻ! ഈ വെട്ടുകിളി കൂട്ടങ്ങളെ ആണോ യൂത്ത് കോൺഗ്രസ് മാതൃകയാക്കേണ്ടത്?

ആർ.രാഹുൽ യൂത്ത് കോൺഗ്രസുകാർ സമരം ചെയ്യുന്നതിൽ എസ്എഫ്ഐയെ കണ്ടു പഠിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ്റെ അഭിപ്രായം കഴിഞ്ഞ...

“യുവത്വത്തിൽ ഒരു സമരത്തിലും പങ്കെടുക്കാത്ത ആൾ പറയുന്നത് ദഹിക്കില്ല”; യൂത്ത് കോൺഗ്രസ് എസ്എഫ്ഐയെ കണ്ടുപഠിക്കണമെന്ന കുര്യൻ്റെ വിമർശനത്തിന് മറുപടി

യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവി പി ജെ കുര്യനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്....

SFl സമരത്തിൻ്റെ പേരിൽ നടത്തുന്നത് ആൺ പെൺ വ്യത്യാസമില്ലാത്ത കോപ്രായം; നമ്മൾ ജീവിക്കുന്നത് ഭ്രാന്താലയത്തിൽ ആണോയെന്ന് കതോലിക്ക ബാവ

ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ സർവകലാശാല സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ....

എസ്എഫ്ഐ നാളെ പഠിപ്പ് മുടക്കി പ്രതിഷേധിക്കും; നാളെയും വിസിയെ തടയുമെന്നും ഗവർണർക്കെതിരെ പിന്നോട്ടില്ലെന്നും പ്രഖ്യാപനം

നേതാക്കൾക്കും പ്രവർത്തകർക്കും എതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ  പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ...

സർവ്വകലാശാലകൾ വൈരാഗ്യത്തിന് വേദിയാകുമ്പോൾ വിദ്യാർഥികളാണ് വെട്ടിലാകുന്നത് ; വി.ഡി സതീശൻ

വ്യക്തിവൈരാഗ്യവും, രാഷ്ട്രീയ വൈരാഗ്യവും തീർക്കാനുള്ള ഇടമല്ല സർവ്വകലാശാലകൾ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വ്യക്തിവൈരാഗ്യം തീർക്കാനും രാഷ്ട്രീയ വൈരാഗ്യം...

സർവ്വകലാശാലകൾ കാവിവത്കരിക്കാൻ അനുവദിക്കില്ല ; ഗവർണ്ണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം അക്രമാസക്തമായി

ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ എസ്എഫ്‌ഐ പ്രവർത്തർ തെരുവിലലിറങ്ങി. കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാല ആസ്ഥാനങ്ങളിലാണ് പ്രതിഷേധവുമായി പ്രവർത്തകരെത്തിയത്. കണ്ണൂരില്‍ പൊലീസുമായി  ഏറ്റുമുട്ടലുമുണ്ടായി....

“അവരൊക്കെ തോറ്റു മടങ്ങി, എന്നിട്ടാണോ രാജേന്ദ്രാ”; ഗവർക്കെതിരെ നിലപാട് കടുപ്പിച്ച് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് എസ്എഫ്ഐ ബാനർ

ഗവർണർ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ പുറത്താക്കിയ വിസി മോഹനൻ കുന്നുമ്മലിൻ്റെ...

പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് അകത്ത് കടന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ; രാജ്ഭവൻ പരിസരം സംഘർഷഭരിതം

കേരള സർവകലാശാല രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ...