ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ എസ്എഫ്‌ഐ പ്രവർത്തർ തെരുവിലലിറങ്ങി. കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാല ആസ്ഥാനങ്ങളിലാണ് പ്രതിഷേധവുമായി പ്രവർത്തകരെത്തിയത്. കണ്ണൂരില്‍ പൊലീസുമായി ഏറ്റുമുട്ടലുമുണ്ടായി. നിരവധി തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പൊലീസ് വലയം ഭേദിച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വകലാശാല ക്യാംപസിനുള്ളിലും പ്രവേശിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വാതില്‍ പൊളിച്ച് അകത്തുകയറാനുള്ള ശ്രമവുമുണ്ടായി . കേരള സര്‍വകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ കയറി. പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർ പോലീസിൻ്റെ ലാത്തി കൈക്കലാക്കി തിരിച്ചടിക്കുകയുമുണ്ടായി .
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കണക്കുകൂട്ടലുകൾ തെറ്റിച്ച് അൻവർ; യുഡിഎഫ് വോട്ടുകൾ വ്യാപകമായി ചോർന്നോ…!



സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.