വെള്ളാപ്പള്ളി പലരുടെയും ഭിന്നിപ്പിനുള്ള ഉപകരണമാവുന്നുവെന്ന് വി.ഡി സതീശൻ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുകയും, വർഗീയത...
സാമൂഹ്യ നീതി വേണമെന്ന് പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കി; വെള്ളാപ്പള്ളി നടേശൻ
കൊല്ലം: നിലപാടുകള്‍ പറയുമ്പോള്‍ താന്‍ വര്‍ഗീയവാദിയാകും. സാമൂഹ്യ നീതി വേണമെന്ന് പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കി.മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍...
ലീഗ് വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്താനാണ് ശ്രമിക്കുന്നത്; വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ലീഗ് ശ്രമിക്കുന്നത് വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്താനാണ്. ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലൻമാരാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി...
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണ സംവിധാനം മാറണം, ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും സാധനം എടുത്തു കൊണ്ടു പോകാന്‍ കഴിയില്ല; വെള്ളാപ്പള്ളി
ആലപ്പുഴ ∙ ശബരിമലയിൽ ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും സാധനം എടുത്തു കൊണ്ടു പോകാന്‍ കഴിയില്ലെന്ന് എസ്എൻഡിപി യോഗം...
സ്ത്രീപ്രവേശനം ഉണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പുകൊടുത്തു; എന്‍എസ്എസ് പിന്തുണയില്‍ വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....
സമുദായത്തിനായി ഒന്നും ചെയ്യാതെ വെള്ളാപ്പള്ളി സ്വയം വളരാൻ നോക്കിയതാണ് പിന്നാക്കാവസ്ഥക്ക് കാരണം ; ആരോപണവുമായി പി.വി അൻവർ
വെള്ളാപ്പളളി നടേശനെതിരെ ആഞ്ഞടിച്ച് പി.വി അൻവർ. 35 വർഷമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയായിരിക്കുന്ന വ്യക്തി സമുദായത്തിന് ഇതുവരെ ഒന്നും നേടാൻ...
മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പഭക്തൻ; ആദര്‍ശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നതില്‍ 90 ശതമാനം മാര്‍ക്‌സിസ്റ്റുകാരാണ്; വെള്ളാപ്പള്ളി നടേശന്‍
ശബരിമല: മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പഭക്തനായതുകൊണ്ടാണ് അയ്യപ്പസംഗമത്തില്‍ നിന്ന് അയ്യപ്പന്റെ പ്രതിമ സ്വീകരിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...
ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് ദേവസ്വം ബോർഡ്
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിലേക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്...
പ്രസ്ഥാനത്തെ നിരന്തരമായി മുന്നോട്ട് നയിക്കാനും ലക്ഷ്യങ്ങൾ നേടാനും യുവത്വത്തിന് വഴികാട്ടാനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞു; മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീനാരയണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനത്തിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശംസിച്ച് മുഖ്യമന്ത്രി. പ്രസ്ഥാനത്തെ നിരന്തരമായി...

