തിരുവനന്തപുരം നെടുമങ്ങാട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സിബസിന്റെ ടയര്‍ ഊരി തെറിച്ച് തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിലാണ് സംഭവം. ബസിന്റെ മുൻ ഭാഗത്തെ ഇടതുവശത്തുള്ള ടയറാണ് ഊരിപ്പോയത്. അപകട സമയത്ത് ബസില്‍ നാല് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ടയര്‍ ഊരി തെറിച്ച ഉടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ബസ്സപകടത്തിൽ പരിക്കേറ്റവരെ കൊണ്ടുപോകാനെത്തി തലകീഴായി മറിഞ്ഞു; ആംബുലൻസിനുള്ളിൽ ആയുധശേഖരം
ബസ്സപകടത്തിൽ പരിക്കേറ്റവരെ കൊണ്ടുപോകാനെത്തി തലകീഴായി മറിഞ്ഞു; ആംബുലൻസിനുള്ളിൽ ആയുധശേഖരം



സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു; വില 90,000 ത്തിനരികെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.