കാസർഗോഡ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കിനാനൂർ കാളിയാനം സ്വദേശിനിയായ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
മുലപ്പാല്‍ കൊടുത്തതിനു പിന്നാലെ കുഞ്ഞിന് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിക്ക് മുൻപ് തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
You May Also Like
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനാക്കണം ; രാഹുൽ ഗാന്ധിക്ക് കത്തയച്ച് ഒരു വിഭാഗം
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനാക്കണം ; രാഹുൽ ഗാന്ധിക്ക് കത്തയച്ച് ഒരു വിഭാഗം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.