കാസർഗോഡ് കുമ്പള ടോൾ പ്ലാസ നിർത്തലാക്കാൻ തീരുമാനം

കാസർഗോഡ് കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ടോൾ പിരിവ് നിർത്തലാക്കാൻ...

കാസർഗോഡ് സ്ഥാനാർഥിയുടെ വീടിനടുത്ത് നാടൻ ബോംബുകൾ കണ്ടെത്തി

കാസർഗോഡ് എൽ.ഡി.എഫ്  സ്ഥാനാർഥിയുടെ വീടിന് സമീപം നാല് നാടൻ ബോംബുകൾ കണ്ടെത്തി. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായ കെ. പ്രകാശിൻ്റെ വീടിന്...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കാസർഗോഡ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ്  മരിച്ചു. കിനാനൂർ കാളിയാനം സ്വദേശിനിയായ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച...

കാസർകോട് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി

കാസർകോട് നഗരത്തിലെജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിലാണ് ചികിത്സക്കെത്തിയ ഗുണ്ടകൾ തമ്മിലടിച്ചത്....

ഹനാൻ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിരക്ക് ; സംഘാടകർക്കെതിരെ കേസ്

കാസർകോട്ട് ഗായകനും വ്ലോഗറുമായ ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്. സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മിറ്റി...

സീറ്റ് വിഭജനത്തിൽ തർക്കം ; കാസർഗോഡ് ഡി.സി.സി പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

കാസർകോട് സീറ്റ് വിഭജന തർക്കത്തില്‍ ഡി.സി.സി യോഗത്തിനിടെ പ്രവർത്തകർ തമ്മില്‍ കയ്യാങ്കളി. ഡി.സി.സി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലും, കോണ്‍ഗ്രസിന്റെ...

കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി ; ഒരാൾ മരിച്ചു, നിരവധി പേർക്ക്‌ പരിക്ക്

കാസർ​ഗോഡ് അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അനന്തപുരത്ത് പ്രവർത്തിക്കുന്ന ഡെക്കോർ പാനൽ ഇൻഡസ്ട്രീസ്...

സ്കൂൾ കായിക മത്സരങ്ങൾക്കിടെ കുഴഞ്ഞുവീണ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കാസർകോട് നാലാം ക്ലാസ് വിദ്യാർഥി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. മംഗൽപ്പാടി ജി.ബി.എൽ.പി സ്കൂൾ വിദ്യാർഥി ഹസൻ റസ (11) ആണ്...

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ബേക്കൽ എ.ഇ.ഓയ്ക്ക് സസ്‌പെൻഷൻ

പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ബേക്കൽ എ.ഇ.ഒ  വി.കെ സൈനുദ്ദീന് സസ്‌പെൻഷൻ. കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് ഇയാളെ സസ്‌പെൻഡ്...

പതിനാറുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് പതിനാറുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവികയെയാണ്...