ആലപ്പുഴ പുന്നമട കായലിൽ ഹൗസ്ബോട്ടിലുണ്ടായ തർക്കത്തിനിടെ വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ സ്വദേശി സുൽത്താൻ (48) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ പുന്നമട ഫിനിഷിംഗ് പോയിൻ്റിന് വടക്കുവശം കാലിപ്സ് എന്ന ഹൗസ് ബോട്ടിൽ വെച്ചായിരുന്നു സംഭവം.
ഹൗസ് ബോട്ടിലെ ടേബിളിൻ്റെ ഗ്ലാസ്സ് പൊട്ടിയതുമായി ബന്ധപ്പെട്ട് ജീവനക്കാരും സഞ്ചാരികളും തമ്മിലുണ്ടായ തർക്കത്തിനിടെ സുൽത്താൻ കുഴഞ്ഞ് വീഴുകയായിരുന്നു. ചെന്നൈയിൽ നിന്നുള്ള 30 ഓളം വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിലുണ്ടായിരുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മന്ത്രിമാരുടെ വിദേശയാത്ത്രാച്ചിലവുകൾ നിരീക്ഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ
മന്ത്രിമാരുടെ വിദേശയാത്ത്രാച്ചിലവുകൾ നിരീക്ഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ



കുറ്റവാളികള്‍ സംരക്ഷിക്കപ്പെടില്ല; ശബരിമല സ്വര്‍ണപ്പാളി കേസിൽ സര്‍ക്കാരിനും ഹൈക്കോടതിക്കും ഒരേ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.