ഉണ്ണിത്താന് വധശ്രമക്കേസിൽ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്‍ റഷീദിനെതിരെ പരാതിയുമായി മൂന്നുപ്രതികള്‍ രംഗത്ത്. കേസിന് ഹാജരാകുമ്പോള്‍ പ്രതികളെയും സാക്ഷികളെയും അബ്ദുള്‍ റഷീദ് ഭീഷണിപ്പെടുത്തുവെന്നാണ് പ്രതികളുടെ പരാതി.
ഇപ്പോള്‍ അഭിഭാഷകനായ അബ്ദുള്‍ റഷീദ് കേസ് പരിഗണിക്കുമ്പോള്‍ നിരന്തരം കോടതിയിലെത്തുവെന്ന് പ്രതികളുടെ പരാതിയില്‍ പറയുന്നു. കേസില്‍ അഞ്ചാം പ്രതിയായിരുന്ന റഷീദിനെ സിബിഐ കോടതി ഒഴിവാക്കിയിരുന്നു. റഷീദിന്റെ പേര് വിചാരണ വേളയില്‍ കോടതിയില്‍ പറയരുതെന്നാണ് ഭീഷണി. ആനന്ദ്, ഷെഫീക്ക്, സന്തോഷ് എന്നീ പ്രതികളാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ഗവർണ്ണർക്കെതിരെ കേരള സർവകലാശാല ആസ്ഥാനത്ത് ഫ്ലക്സുയർത്തി എസ്.എഫ്.ഐ പ്രതിഷേധം
സി.എം.ആർ.എൽ കേസ് : എസ്.എഫ്.ഐ.ഒ രേഖകൾ വേണമെന്ന ഷോൺ ജോർജിന്റെ ഹർജി തള്ളി ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.