ജനങ്ങളാൽ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയായിരുന്നു വി.എസ് അച്യുതാനന്ദൻ എന്ന് കോൺഗ്രസ് നേതാവ് മുരളീധരൻ. ഇന്നത്തെ പല വിഷയങ്ങൾ കാണുമ്പോഴും വിഎസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ജനം ആഗ്രഹിക്കുന്നുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിൻ്റെ സ്വരമുയർത്തിയ നേതാവാണ് വി.എസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വി.എസ് നൽകിയെന്ന് വി.ഡി സതീശൻ പറഞ്ഞു.
വി.എസ് സർക്കാറിനെതിരെ താൻ ഉയർത്തിയ നിരവധി വിഷയങ്ങൾ അദ്ദേഹം പരിശോധിച്ച് പരിഹാരം കണ്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സാധാരണ കമ്യൂണിസ്റ്റ് രീതികളിൽ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് വി.എസിനെ കേരള രാഷ്ട്രീയം ഏറ്റെടുത്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
You May Also Like
“അങ്ങ് ഇടപെട്ട് ഒരു വ്യാജ ഏറ്റുമുട്ടൽ കൊല ഒഴിവായി”; കർണാടക ചുമത്തിയ കേസ് പിൻവലിക്കാൻ ഇടപെടണമെന്ന് ചെന്നിത്തലക്ക് രൂപേഷിൻ്റെ തുറന്ന കത്ത്
“അങ്ങ് ഇടപെട്ട് ഒരു വ്യാജ ഏറ്റുമുട്ടൽ കൊല ഒഴിവായി”; കർണാടക ചുമത്തിയ കേസ് പിൻവലിക്കാൻ ഇടപെടണമെന്ന് ചെന്നിത്തലക്ക് രൂപേഷിൻ്റെ തുറന്ന കത്ത്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ബാങ്ക് ജോലിക്കായി വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകി; അക്ഷയ സെന്റർ ജീവനക്കാരി അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.