കോയമ്പത്തൂരിൽ എം.ബി.എ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഞായറാഴ്ച രാത്രി കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. വിമാനത്താവളത്തിനടുത്ത് ആൺസുഹൃത്തിനൊപ്പം കാറിലിരിക്കുകയായിരുന്ന പെൺകുട്ടിയെ മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കിയത്.
ആൺസുഹൃത്തിനെ ആക്രമിച്ച ശേഷം മൂവർ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും, സമീപത്തെ മറ്റൊരിടത്തു എത്തിച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പരിക്കേറ്റ പെൺകുട്ടി നിലവിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കർണാടകയിൽ പ്രേതബാധയുണ്ടെന്നാരോപിച്ച് മകൻ അമ്മയെ തല്ലിക്കൊന്നു
കർണാടകയിൽ പ്രേതബാധയുണ്ടെന്നാരോപിച്ച് മകൻ അമ്മയെ തല്ലിക്കൊന്നു



ഇസാഫ് ബാങ്കിൻ്റെ ജബൽപൂർ ബ്രാഞ്ചിൽ വൻ കവർച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.