പൊലീസിൻ്റേത് വർഗീയതയോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന സർക്കാർ നിലപാട്; മനുഷ്യന്റെ പ്രയാസത്തോടൊപ്പം നിൽക്കുന്നവരാണ് സേനയെന്നും മുഖ്യമന്ത്രി
മനുഷ്യന്റെ പ്രയാസത്തോടൊപ്പം നിൽക്കുന്നവരാണ് സംസ്ഥാനത്തെ പൊലീസ് സേനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമേഖലയിലടക്കം ഇത് തെളിയിച്ചതാണ്. ഒരുവിധ ഇടപെടലുകളുമില്ലാതെ നീതിയുക്തമായാണ്...
“പോക്കറ്റ് മണിക്ക് വേണ്ടി”, 37 കിലോ കഞ്ചാവുമായി ബിരുദ വിദ്യാർത്ഥിനിയടക്കം രണ്ട് യുവതികൾ കൊച്ചിയിൽ അറസ്റ്റിൽ
ട്രോളി ബാഗിൽ കടത്തിയ കഞ്ചാവുമായി ബിരുദ വിദ്യാർത്ഥിനിയടക്കം രണ്ട് യുവതികൾ പിടിയിലായി. ബംഗാളിൽ നിന്നും 37.49 കിലോ കഞ്ചാവാണ് ഇവർ...
എസ്ഐയെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു; പ്രതികളുടെ സുഹൃത്തുക്കൾ കസ്റ്റഡിയിൽ
മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ. പ്രതികളുടെ...
പോക്സോ കേസുകൾ കൂടുന്നു; ഇനിമുതൽ കേരളത്തിൽ അന്വേഷണ വിഭാഗം
കേരളത്തിൽ ഇനി മുതല്‍ ജന്റര്‍ ജസ്റ്റിസ് ഡിവൈഎസ്പിമാര്‍. പോക്സോ കേസുകള്‍ക്ക് കേരള പോലീസില്‍ പ്രത്യേക അന്വേഷണ വിഭാഗം. പോക്സോ കേസുകള്‍ക്ക്...
കാക്കനാട് ജയിലിൽ ഗുണ്ടകൾക്ക് വിരുന്നൊരുക്കിയ സംഭവം; ഗുരുതരമായ വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
എറണാകുളം കാക്കനാട് ജയിലിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വിരുന്ന് നൽകിയ സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം തുടരുന്നു. ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി...
പിറവത്ത് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; വിവരം കിട്ടുന്നവർ ഉടൻ പോലീസുമായി ബന്ധപ്പെടുക
എറണാകുളം പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെൻ്റ് ഹൈസ്കൂളിലെ...
നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത്; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി: മന്ത്രി സജി ചെറിയാന്.
ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്കാരിക വകുപ്പ്...
ഷൈന്‍ നാളെ പോലീസിന് ഹാജാരാകും; ഓടി എത്താനുള്ള സൗകര്യം കണക്കാക്കി സമയം മാറ്റിയിട്ടുണ്ട്’ പരിഹാസവുമായിപിതാവ്
ഷൈന്‍ ടോം ചാക്കോയ്ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്കിയ സംഭവത്തില്‍ പ്രതികരണവുമായി പിതാവ് പി.സി. ചാക്കോ. ഷൈന്‍...
ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കണം; ഷൈന്‍ ടോം ചാക്കോക്ക് ഡിവിവൈഎഫഐക്ക് പറയാനുള്ളത്
ലഹരി വിവാദത്തില്‍ പെട്ട നടന് ഷൈന്‍ ടോം ചാക്കോക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എ എ റഹീം. സമൂഹ...

