കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ചയാളിന് ജീവപര്യന്ത്യം; നിർണായക തെളിവായത് അതിക്രമത്തിന് ശേഷം പ്രതി പറഞ്ഞ മാപ്പപേക്ഷ
കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷത്തി എണ്ണായിരം രൂപ പിഴയും...
ആറുവയസുകാരന്‍ ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങിയില്ല; കുളത്തില്‍ ചവിട്ടി താഴ്ത്തി കൊല; പോലീസ് സ്‌റ്റേഷനില്‍ ചിരിയോടെ ജോജോ
തൃശൂര്‍ കുഴൂരില്‍ ആറുവയസ്സുകാരനെ കൊന്നത് ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങാത്തിനെ തുടര്‍ന്ന്. ചാമ്പക്ക തരാം എന്ന് വിശ്വസിപ്പിച്ചാണ് ജോജോ ആറു വയസുകാരനെ...
കണ്ണൂരിൽ പോലീസിനെ വെല്ലുവിളിച്ച് വീണ്ടും BJP കൊടിമരം; നീക്കം ചെയ്തതിന് പിന്നാലെ പുനസ്ഥാപിച്ച് പ്രവർത്തകർ
കണ്ണൂർ കണ്ണപുരത്ത് പോലീസിനെ വെല്ലുവിളിച്ച് വീണ്ടും ബിജെപി കൊടിമരം. ചൈന ക്ലേ റോഡിലാണ് കേന്ദ്ര ഭരണ പാർട്ടി വീണ്ടും കൊടി...
മലപ്പുറത്തെ അസ്മയുടെ മരണം ഒരു സ്ത്രീ കൂടി കസ്റ്റഡിയിൽ; പിടിയിലായത് പ്രസവം വീട്ടിലെടുത്ത ഫാത്തിമ
മലപ്പുറം ചട്ടിപ്പറമ്പിൽ പ്രസവം വീട്ടിൽ നടത്തിയതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ. അസ്മ എന്ന...
‘മാനസികമായി തകർത്തു’; പോലീസിനെതിരെ ആരോപണവുമായി കടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിൻ്റെ ഭാര്യ
കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻ്റെ ആത്മഹത്യയിൽ പോലീസിന് എതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കോടതിയെ...
മുൻ എംഎൽക്കെതിരെ തട്ടിപ്പ് കേസ്; ജ്വല്ലറി ഉടമയിൽ നിന്നും സ്വർണം തട്ടി; പണം ചോദിച്ചപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിയെന്നും പരാതി
ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെന്ന പരാതിയിൽ ഇടുക്കി മുൻ എംഎൽഎ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ തട്ടിപ്പ്...
കിസ്മത്ത് ഹോട്ടൽ വധശ്രമക്കേസ് പ്രതികളെ സാഹസികമായി പിടികൂടി മ്യൂസിയം പോലീസ്; പ്രതികൾ വലയിലാവുന്നത് സംസ്ഥാനം കടക്കാനുള്ള ശ്രമത്തിനിടയിൽ
തലസ്ഥാനത്തെ ഞെട്ടിച്ച കിസ്മത്ത് ഹോട്ടലിലെ വധശ്രമക്കേസിലെ പ്രതികൾ അറസ്റ്റിൽ. പാറശാലയിൽ വച്ചാണ് പ്രതികൾ പിടിയിലാവുന്നത്. കാരോട് ഒമ്പതാം വാർഡ് മാറാടി...
ദിവ്യക്ക് കുടുക്കായി കുറ്റപത്രം; കേസിൽ ഒറ്റ പ്രതിമാത്രം
എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്....
കാരണം പ്രണയപ്പക; കൊല്ലത്തെ ഞെട്ടിച്ച കൊലപാതകവും യുവാവിൻ്റെ ആത്മഹത്യയും തമ്മിൽ ബന്ധം
കഴിഞ്ഞ ദിവസം രാത്രി കൊല്ലം നഗരത്തെ ഞെട്ടിച്ച കൊലപാതകവും ആത്മഹത്യയും തമ്മിൽ ബന്ധം. നഗരത്തിനടുത്ത് ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ഥിയെ വീടുകയറി...
ഒറ്റ ദിവസം ഡി-ഹണ്ടിൽ കുടുങ്ങിയത് 204 പേർ; ലഹരിക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 204 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത...

