സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധന. വ്യാജമദ്യം വിൽപ്പന നടത്തുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലാണ് പരിശോധന.
എക്സൈസ് സർക്കിൾ ഓഫീസുകളിലുൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ക്രമക്കേടിന് കൂട്ടു നിൽക്കുന്നുണ്ടെന്നും വ്യാപകമായി പരാതി ഉയരുന്നുണ്ട്.
You May Also Like
കാസർഗോഡ് വൈദികനെ ആശ്രമത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
കാസർഗോഡ് വൈദികനെ ആശ്രമത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വീട്ടമ്മയെ കയറിപ്പിടിച്ച ബി.ജെ.പി പ്രവർത്തകനെതിരെ പരാതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.