വെളിവായത് തരൂരിൻ്റെ അവസരവാദ രാഷ്ട്രീയം; മുമ്പ് ന്യായീകരിച്ച അടിയന്തിരാവസ്ഥയെ വിമർശിക്കുമ്പോഴും മോദി ഭരണകൂടത്തെ പുകഴ്ത്തുന്ന വിശ്വ പൗരൻ്റെ ഇരട്ടമുഖം പുറത്ത്
കോൺഗ്രസ് വിശ്വപൗരൻ എന്ന ലേബൽ ഒട്ടിച്ച് തലയിലേറ്റി നടന്ന ശശി തരൂർ ഇപ്പോൾ പാർട്ടിയെ വെട്ടിലാക്കുന്ന കലാപരിപാടി സ്ഥിരമാക്കി മാറ്റിയിരിക്കുകയാണ്....
സർക്കാർ ജീവനക്കാർക്ക് പണി മുടക്കാൻ അവകാശമില്ല; രണ്ട് സുപ്രധാന കോടതി വിധികൾ; എന്താണ് ഡയസ്നോൺ? അറിയേണ്ടതെല്ലാം
നാള സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. കെഎസ്ആർടിസിയിൽ ഡയസ്‌നോൺ നേരത്തേ...
ജനശ്രദ്ധ തിരിക്കാൻ കഥൈ,തിരക്കഥൈ, ഇയക്കം: സിപിഎം; അവതരണം എസ്എഫ്ഐ; രംഗത്ത് ഗവർണർ, വിസി, കുട്ടി സഖാക്കൾ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് എതാനും ദിവസം മുമ്പ് ആരംഭിച്ചതാണ് സംസ്ഥാന സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും കണ്ടകശനി. ഇടത് സർക്കാർ തങ്ങളുടെ ഭരണ നേട്ടത്തിൻ്റെ...
മലയാളി ഇന്നും ഞെട്ടലോടെ ഓർക്കുന്ന ജൂലൈ എട്ട്; മൂന്നരപതിറ്റാണ്ടിന് ശേഷവും ചുഴലിക്കാറ്റിൻ്റെ ചുഴിയിൽ ചുരുളഴിയാതെ തുടരുന്ന പെരുമൺ ദുരന്തം
ജൂലൈ 8 – കേരളം ഇന്നും കണ്ണീരോടെ ഓർക്കുന്ന പെരുമൺ ദുരന്തിൻ്റെ വാർഷികദിനം. മുപ്പത്തിയേഴ് വർഷങ്ങൾ കഴിയുമ്പോൾ പെരുമൺ എന്ന്...
367 റൺസ് അടിച്ചിട്ടും ഒരുപിടി റെക്കോർഡ് നേടിയിട്ടും മൾഡറിന് കുറ്റപ്പെടുത്തൽ; ദക്ഷിണാഫ്രിക്കൻ കാപ്റ്റൻ വിമർശിക്കപ്പെടുന്നതിൻ്റെ കാരണം
പുറത്താകാതെ 367 റൺസ് അടിച്ചിട്ടും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ വിയാന്‍ മള്‍ഡര്‍ക്കെതിരെ വിമർശവുമായി ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികൾ. 21 വർഷമായി...
എന്താണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭക്തനെ കുടുക്കിയ സ്പൈ കണ്ണട; എവിടെയൊക്കെ ഉപയോഗിക്കാം?നിയമ വിരുദ്ധമാകുന്നത് എപ്പോൾ? അറിയേണ്ടതെല്ലാം
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റ സ്പൈ കണ്ണട ധരിച്ച് നടത്തിയ ഗുജറാത്ത് സ്വദേശി പിടിയിലായിരിക്കുകയാണ്. ഇതിന് പിന്നാലെ എന്താണ് മെറ്റ...
തകർന്ന് വീഴുന്ന No.1 പൊയ്മുഖങ്ങൾ..! ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില കൽപിക്കാത്ത നാണംകെട്ട ഭരണകൂടം
പുകൾപെറ്റത് എന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന തകർച്ച തുറന്നു കാട്ടുന്ന വാർത്തകൾക്കാണ് കുറച്ച് ദിവസങ്ങളായി കേരളം സാക്ഷ്യം...
കമ്മ്യൂണിസ്റ്റുകളെ ഒതുക്കാൻ കോൺഗ്രസ് വളർത്തിയ ശിവസേന, ഒടുവിൽ..!; താക്കറെ കസിൻസിൻ്റെ റീ യൂണിയനും ചില ചരിത്ര വസ്തുതകളും
രണ്ട് പതിറ്റാണ്ടാളം നീണ്ട് നിന്ന വൈര്യം മറന്ന് താക്കറെ കസിൻമാരായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയുടെ...
വരുന്നു ഇന്ത്യൻ സേനകൾക്ക് പുതിയ 1.05 ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ; എന്തൊക്കെയെന്ന് അറിഞ്ഞാൽ ഏത് ശത്രുവും ഞെട്ടും
പഹൽഗാംഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിതിരെ നടത്തിയ പാഠങ്ങൾ ഉൾക്കൊണ്ട് പ്രതിരോധരംഗംനവീകരിക്കാനുളള പദ്ധതികളുമായി ഇന്ത്യ 1.05 ലക്ഷം കോടി രൂപയുടെ ആയുധം സംഭരിക്കാനാണ്...
എന്താണ് കെറ്റാമെലോൺ? ആരാണ് സൂത്രധാരനായ എഡിസൺ? കൂടുതൽ വിവരങ്ങൾ പുറത്ത്
നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻബിസി) തകർത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് ലഹരി ശൃംഖലയായ കെറ്റാമെലോണിന്റെ മുഖ്യസൂത്രധാരനായ മുവാറ്റുപുഴ...

