മുഖ്യമന്ത്രിയുടെ അതിവിശ്വസ്ഥനെ കുരുക്കി ജോമോന് പുത്തന്‍ പുരയ്ക്കല്‍; കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
അനധികൃത് സ്വത്ത് സമ്പാദന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട്...
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ ആലപ്പുഴയിൽ കച്ചവട വിലക്ക്; പോലീസ് നടപടി വിവാദത്തിൽ
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ കച്ചവട വിലക്കുമായി പോലീസ്. ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടാൻ നോട്ടീസ് നൽകി. ഇന്ന് കെപിഎംഎസ് സമ്മേളനത്തിൽ മുഖ്യമന്ത്രി...
മാസപ്പടി കേസില്‍ നിര്‍ണ്ണായ നീക്കം നടത്തി ഇഡി; വീണ കേന്ദ്ര ഏജന്‍സിയുടെ നിരീക്ഷണ വലയത്തില്‍
മാസപ്പടി കേസില്‍ നിര്‍ണ്ണായക നീക്കം നടത്തി ഇഡ്. കേസെടുക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ഏജന്‍സി തുടങ്ങിയിരിക്കുന്നത്. മാസപ്പടിയില്‍ എസ്എഫ്ഐഒ കോടതിയില്‍...
‘ആ പറഞ്ഞത് തെറ്റ് ‘; ആശാ സമരത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി പിണറായി ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറഞ്ഞത് വളരെ മോശമായി പോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.രണ്ട് മാസമായി നടക്കുന്ന...
മുഖ്യമന്ത്രി വയലൻ്റായിട്ട് കാര്യമില്ല; മാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് പ്രതിപക്ഷ നേതാവ്
മകൾ വീണക്കെതിരായ മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രം നൽകിയതിൽ മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ...
ഇനിമുതൽ ഒന്നാം തീയ്യതിയും മദ്യം ലഭിക്കും; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അനുമതി
സംസ്ഥാനത്തെ പുതിയ മദ്യനയം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസ്റ്റ് കാര്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള...
എംഎ ബേബി നയിക്കുന്ന CPMൻ്റെ ഭാവി? ദേശീയ രാഷ്ട്രീയത്തിൽ യെച്ചൂരിക്ക് പകരക്കാരനാകാൻ കഴിയുമോ?
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി എത്തുമ്പോള്‍ സിപിഎമ്മില്‍ പ്രകടമായ മാറ്റം പ്രതീക്ഷിക്കാന്‍ കഴിയില്ല. അത്രമേല്‍ പാര്‍ട്ടിയുമായി സമരസ്സപ്പെട്ട് പോകുന്ന...
നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോര, അത് അത്ര വേഗം കിട്ടില്ല; മാസപ്പടിയില്‍ അന്വേഷണം നടക്കട്ടേയെന്നും മുഖ്യമന്ത്രി
മാസപ്പടിക്കേസിലൂടെ കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം മകളല്ല താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.അതുകൊണ്ടാണ് മകളുടെ പേര് എഴുതാതെ മുഖ്യമന്ത്രിയുടെ മകള്‍ എന്ന്...
മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ വെള്ളാപ്പള്ളിക്കെതിരെ മിണ്ടാതെ മുഖ്യമന്ത്രി; മകളുടെ ‘മാസപ്പടി’ ഗൗരവമുള്ളതല്ലെന്നും വിശദീകരണം
ബിജെപിയുടെ ക്രിസ്ത്യൻ നാടകത്തിൻ്റെ ഉത്തമ ഉദാഹരണമാണ് മുനമ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിൻ്റെ ഒന്നാമത്തെ ശത്രു മുസ്ലിങ്ങളും രണ്ടാമത്തേത് ക്രിസ്ത്യാനികളുമാണ്....
മുഖ്യമന്ത്രിയുടെ മകളെ ലക്ഷ്യമിട്ട് ഇഡിയും; മാസപ്പടി കള്ളപ്പണ ഇടപാടിന്റെ പരിധിയില്‍ വരുമെന്ന് വിലയിരുത്തല്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ലക്ഷ്യമിട്ട് ഇഡിയും നീക്കം തുടങ്ങി. മാസപ്പടി കേസ് കളളപ്പണ ഇടപാടിന്റെ പരിധിയില്‍...

